ആഭരണ പ്രേമികൾക്ക് സന്തോഷവർത്തയുമായി ഡിയോറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ന് മുതൽ ബർവ വില്ലജിൽ പ്രവർത്തനം ആരംഭിക്കുന്നു. മനോഹരമായ ഗോൾഡ്, ഡയമണ്ട് ആഭരണങ്ങൾക്ക് പുറമെ വെള്ളി ആഭരങ്ങളുടെ അതി നൂതന ഡിസൈൻസും നികൾക്കായി ഒരുക്കിയിരിക്കുന്നു. ......
സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ അവസാനവാക്കായി മാറുവാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കരുനീക്കങ്ങൾ പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന കോൺഗ്രസ് പാർട്ടിയെ ഒരിടവേളയ്ക്കുശേഷം വീണ്ടും വിഭാഗീയതയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. ......
2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് അംഗീകാരം നൽകി മന്ത്രിസഭായോഗം. പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്.......
നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കലിലാണ് സംഭവം. കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ......
പുലിയൂർ: ചെങ്ങന്നൂർ, പുലിയൂർ മാർ ഈവാനിയോസ് ലോ കോളേജിൽ, പഞ്ചവത്സര ബി. എ. എൽ. എൽ. ബി, ബി. കോം. എ. എൽ. എൽ. ബി കോഴ്സുകളുടെ 2025-26 അധ്യയന വർഷ ഉദ്ഘാടനം നടന്നു.......
പട്ടാപ്പകൽ നടുറോഡിൽവെച്ച് യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഗ്വാളിയറിലെ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപത്തുവെച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ......
പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വൃത്തികേട് കാണിക്കുന്ന ഒറ്റ ഒരുത്തനും കേരളത്തിൽ കാക്കിയിട്ട് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പണ്ടൊക്കെ ഞങ്ങൾ പൊറുക്കുകയായിരുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ഇനി എല്ലാം ഓർത്തുവെക്കുമെന്നും മുന്നറിയിപ്പ് നൽകി. ......
ദോഹ: ഇന്ത്യൻ കൾ ചറൽ സെന്റർ ഹിന്ദി ദിനാഘോഷം സംഘടി പ്പിക്കുന്നു.ഐ സി സി
ഹിന്ദി ലിറ്ററേച്ചർ ക്ലബ് ഖത്തറിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ഹിന്ദി ദിനാഘോഷം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 14 ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഐ.സി.സി. ......